ചിക്കാഗോ: ഐക്യ ജനാധിപത്യമുന്നണിയുടെ കരുത്തനായ നേതാവും കേരള ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയും കേരളകോണ്‍ഗ്രസിന്റെ സമാരാധ്യനായ നേതാവുമായിരുന്ന ടി. എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റിന്റെ അടിയന്തിര എക്സിക്യൂട്ടീവ് യോഗം അനുശോചനം രേഖപ്പെടുത്തി. ടി. എം. ജേക്കബിന്റെ വിയോഗം കേരളജനതയ്ക്ക് പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് ജയ്ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്തുക്കുട്ടി ആലുപറമ്പില്‍, സണ്ണി വള്ളിക്കളം, സജി പൂതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി സി. മാണി, ജോര്‍ജ്ജ് തോട്ടപ്പുറം, ജോസ് മുല്ലപ്പള്ളി, സിബി പാറേക്കാട്, ഷിബു മുളയാനിക്കുന്നേല്‍, തോമസ് കടിയംപള്ളി, ഷിബു അഗസ്റ്റിന് എന്നിവര്‍ അനുശോചനുപ്രംഗങ്ങള് നടത്തി

No comments:
Post a Comment