News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 15 November 2011

ഫാ തോമസ്‌ ചായലോട് അന്തരിച്ചു

കൊല്ലം ഭദ്രാസനത്തിലെ ഏഴംകുളം സെന്‍റ് മേരീസ്‌ യാക്കോബായ വലിയപള്ളി ഇടവകാംഗം ഫാ തോമസ്‌ ചായലോട് അന്തരിച്ചു. കുളനടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്

No comments:

Post a Comment