News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍

മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ്ജ് ക്നനായ യാക്കോബായ പള്ളിയില്‍ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നു. ഏപ്രില്‍ 22-ന് ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ 8.30 ന് ആരംഭിക്കും. പ്രഭാത പ്രാര്‍ത്ഥ മൂന്നാം മണി പ്രാര്‍ത്ഥന ഉച്ചയ്ക്ക് നമസ്ക്കാരം സ്ളീബാ ആരാധന, ധ്യാനം പ്രസംഗം എന്നിവ നടത്തപ്പെടും. ഈസ്റ്റര്‍ ശുശ്രൂഷ 23-ന് ശനിയാഴ്ച വൈകിട്ട് നടത്തപ്പെടും. ശുശ്രൂഷകള്‍ക്ക് ഫാ. സജി എബ്രാഹം നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് ട്രസ്റ്റി ജേക്കബ് കോര 01132164263, സെക്രട്ടറി എബ്രാഹം സ്കറിയ 01512267450. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും ശുശ്രൂഷകള്‍ക്ക് സ്വാഗതം ചെയ്യുന്നു. സ്ഥലത്തിന്റെ വിലാസം : Gandhi Hall, Brunswier Road, Withintton, Manchester M20 4QB