പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ യോഗം ചേര്‍ന്ന് പള്ളി സംരക്ഷണ സമിതി രൂപവത്കരിച്ചു. സെന്റ് ജോര്‍ജ് ചാപ്പലില്‍ കൂടിയ യോഗത്തില്‍ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായ ജേക്കബ് മാത്യു മംഗലത്ത്, ജോയി താമരശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു.
പള്ളി സംരക്ഷണ സമിതി കണ്‍വീനര്‍മാരായി അനില്‍ തെമ്മാന, എല്‍സി ജോണ്‍ വാഴയില്‍ എന്നിവരെ തിരഞ്ഞെടുത്തു
പള്ളി സംരക്ഷണ സമിതി കണ്‍വീനര്‍മാരായി അനില്‍ തെമ്മാന, എല്‍സി ജോണ്‍ വാഴയില്‍ എന്നിവരെ തിരഞ്ഞെടുത്തു
No comments:
Post a Comment