News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 21 November 2011

കോലഞ്ചേരിയില്പ്രതിഷേധപ്രകടനം നടത്തും

 ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മുന്‍ ഡല്‍ഹി ഭദ്രാസനാധിപന്‍ ഈയോബ് മോര്‍ ഫീലക്സിനോസ് മേത്രാപ്പോലിത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോലഞ്ചേരി ഓര്‍ത്തഡോക്സ് ചാപ്പലില്‍ എത്തിയ ബഹു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, പൂത്രിക്ക പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ നിബു കെ കുര്യാക്കോസിനെ തടയുകയും ചെയ്തു. യാക്കോബായക്കാരനായ പ്രസിഡണ്ടിനെ മെത്രാന്‍ കക്ഷികള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചു യാക്കോബായ സഭാ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യ മന്ത്രിയെ അവഹെളിച്ചതില്‍ പ്രതിഷേധിച്ചു നാളെ കോലഞ്ചേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കോലഞ്ചേരിയില്‍ പ്രകടനം നടത്തും

No comments:

Post a Comment