News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 21 November 2011

കോലഞ്ചേരി: മെഡിക്കല്‍ കോളേജിലേയും കോലഞ്ചേരി പള്ളിയുടെകീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേയും യാക്കോബായ അംഗങ്ങളുടെ അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ട് 3ന് ചേരും

കോലഞ്ചേരി: മെഡിക്കല്‍ കോളേജിലേയും കോലഞ്ചേരി പള്ളിയുടെകീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേയും യാക്കോബായ അംഗങ്ങളുടെ അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ട് 3ന് ചേരും.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചാപ്പലില്‍ നടക്കുന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുംമെത്രാപ്പോലീത്തമാരും പങ്കെടുക്കുമെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ അറിയിച്ചു

No comments:

Post a Comment