News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 20 November 2011

മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്ന് രാവിലെ യാക്കോബായ സഭ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

മാമാലശ്ശേരി: റിസീവര്‍ ഭരണത്തില്‍ ഇരിക്കുന്ന പള്ളിയില്‍ മെത്രാന്‍ കക്ഷികള്‍ പുതിയ വൈദീകനെ നിയമിച്ചത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്ന് രാവിലെ യാക്കോബായ സഭ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.പള്ളിയുടെ പൂമുഖത്ത് പ്രത്യേകം തയാറാക്കിയ സ്ത്രോണോസിലാണ് ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചത്.

No comments:

Post a Comment