തോമാ ശ്ലീഹ ഭാരതത്തില്‍ സുവിശേഷം അറിയിച്ച ശേഷം കിഴക്കോട്ടു പോയി.മ്യാന്‍മര്‍,ബര്‍മ,ചൈന മുതലായ രാജ്യങ്ങളില്‍ സുവിശേഷം അറിയിച്ചു തിരികെ വരും വഴി മൈലപൂരില്‍ വച്ച് രക്തസഷി ആയി എന്ന് നാം വിശ്വസിക്കുന്നു.എന്നാല്‍ ഇന്ത്യയില് കേരളത്തിന് വെളിയില്‍ മൈ...ലപൂരില്‍ അടക്കം എവിടെയും മാര്‍ത്തോമ christianikal ഇല്ല.കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ നിന്നും കുടിയേറിയ ക്രൈസ്തവരോ അല്ലെങ്കില്‍ കത്തോലിക്കാ,protestant മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ക്രിസ്തിയ വിഭാഗങ്ങളോ മാത്രമേ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഉള്ളു.എന്ത് കൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും ക്രിസ്ത്യാനികള്‍ ശേഷിക്കുന്നു.ഉത്തരം ലളിതം AD345 മുതല്‍ ഇന്ന് വരെയും പ.അന്ത്യോക്ക്യ സിംഹസതിന്റെ സ്നേഹവും,കരുതലും മാത്രം. പ.അന്ത്യോക്ക്യ സിംഹസതിന്റെ താങ്ങും തണലും ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇത് ചര്‍ച്ച ചെയ്യാന്‍ ഈ ഫോറം പോലും ഉണ്ടാകുമായിരുന്നില.....
No comments:
Post a Comment