വെണ്ണിക്കുlളം ഇടവകയുടെ മുന്നില്‍ ഓര്‍ത്തഡോക്‍സ് സഭ നേതൃത്വം മുട്ടുകുത്തി: പുതിയതായി രുപകരിച്ച നിലയ്ക്കല്‍ ഭദ്രാസനത്തിലേക്ക് മാറ്റ്പെട്ട വെണ്ണിക്കുളം ഇടവക, ഇടവക ജനങ്ങള്‍ളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വെണ്ണിക്കുളം ഇടവക നിരണം ഭദ്രാസനത്തില്‍ തന്നെ നിലനിര്‍ത്താന്‍ സഭ നേതൃത്വം തിരുമാനിച്ചു. സഭ നേതൃത്വംത്തിന്റെ ഈ നികത്തിനു എതിരെ ഒരു ഞായാര്‍ഴിച്ച ഇടവകകാര്‍ ഓര്‍ത്തഡോക്‍സ് സഭ വൈദീകനെ ബഹിഷ്കരികെയും തുടര്‍ന്ന് ഇന്ത്യന്‍ സ്വതന്ത്ര ഓര്‍ത്തഡോക്‍സ് സഭയിലെ വൈദീകനെ കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പികുകയും ചെയ്തിരുന്നു
No comments:
Post a Comment