News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 8 November 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ വൃശ്‌ചികം 20 പെരുന്നാള്‍ ഡിസംബര്‍ ഒന്നുമുതല്‍

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്‌ചികം 20 പെരുന്നാളും പ്രസിദ്ധമായ തമുക്കു നേര്‍ച്ചയും ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കും.

പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി ഫാ. ഷമ്മി ജോണ്‍, ഫാ. റോയി പോള്‍, ഫാ. വര്‍ഗീസ്‌ പുലയത്ത്‌, സി.പി. ബാബു, പി.പി. തങ്കച്ചന്‍, സി.എ. വര്‍ഗീസ്‌, കെ.പി. കുര്യാക്കോസ്‌, എം.വി. രാജു, ഐ.കെ. ജോര്‍ജ്‌, ജോബ്‌ ടി. വര്‍ഗീസ്‌, കെ.വി. പൈലി, ഷെവ. സി.എം. കുരിയന്‍, രാജു മത്തായി, എം.പി. ജോയി, എം.പി. മാത്തപ്പന്‍, പി.ആര്‍. സിജു, വി.പി. ബിനു, ജയന്‍ ജോര്‍ജ്‌, വര്‍ക്കി ഇത്താപ്പിരി, ജീവന്‍ മാലായില്‍, ജയ്‌ജു പി. ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

No comments:

Post a Comment