News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 12 January 2012

ഞങ്ങളോട് മാത്രം എന്തിനി ഗുണ്ടായിസം ?

പരുമലയില്‍ അമ്പലവും മസ്ജിദും പണിയാം. മാര്‍ത്തോമ, CSI , കത്തോലിക്കാ, പള്ളികളും ആവാം. പെന്റകൊസ്, തങ്കു ബ്രദര്‍, തുടങ്ങിയവര്‍ക്കും സ്വാഗതം. സ്വന്തം സഹോദരങ്ങളായ യക്കൊബയക്കാരെ മാത്രം എന്തിനു എതിര്‍ക്കുന്നു ? ഞങ്ങളോട് മാത്രം എന്തിനി ഗുണ്ടായിസം ? ഞങ്ങള്‍ പള്ളി പണിയുന്നതിനെ നിങ്ങള്‍ എന്തിനു ഭയക്കുന്നു ? പരുമല തിരുമേനിയുടെ യദാര്‍ത്ഥ പിന്‍ഗാമികള്‍ ഞങ്ങള്‍ ആണെന്ന തിരിച്ചറിവാണോ മെത്രാന്‍ കക്ഷികളെ ഭയപെടുതുന്നത് ? അതോ തങ്ങള്‍ക്കു അര്‍ഹതയില്ലാത്ത പരുമല പള്ളി കൈവശം വച്ചിരിക്കുന്നതിലുള്ള കുറ്റബോധം ആണോ ഈ നീച പ്രവര്‍ത്തികള്‍ക്ക് പിന്നില്‍. മന്ദബുണ്ടികളായ മെത്രാന്‍ കക്ഷിക്കാരെ, നിങ്ങളുടെ ഗുണ്ടായിസത്തിനു ഞങ്ങളെ തോല്‍പ്പിക്കാനാവില്ല.
ദൈവത്തിന്റെ പന്ധതിയാണ് , അതവിടെ ഉയരുക തന്നെ ചെയ്യും. കഞ്ഞിക്കുഴി പൌലോക്കും അസുര പടക്കും സ്ഥാനം തെമ്മാടി കുഴിയില്‍ തന്നെ.

No comments:

Post a Comment