കൊച്ചി: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ കുര്‍ബാനക്കുള്ള അവസരം യാക്കോബായ സുറിയാനി സഭയ്‌ക്ക് ലഭിക്കണമെന്ന് ആലുവ മാസ് ഹാളില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റിയോഗം സര്‍ക്കാരിനോട് അവശ്യപ്പെട്ടു. തൃക്കുന്നത്ത് സെമിനാരിയും അനുബന്ധ സ്‌ഥാപനങ്ങളും സഭയുടെ അങ്കമാലി ഭദ്രാസനത്തിന് അവകാശപ്പെട്ടതായിരിക്കേ അനധികൃതമായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് മാനേജിംഗ് കമ്മിറ്റി അവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനം കൈക്കൊള്ളുകയും വിവിധ സബ്‌കമ്മിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയ്‌തു. എല്ലാ വര്‍ഷത്തെയും പോലെ 25ന് രാവിലെ 10.30ന് അകപറമ്പ് ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന തീര്‍ഥയാത്ര വൈകിട്ട് നാലിന് മണിക്ക് പരിശുദ്ധന്റെ കബറിടം സ്‌ഥിതിചെയ്യുന്ന തൃക്കുന്നത്ത് പള്ളിയില്‍ എത്തും.
വിവിധ ദേവാലയങ്ങളില്‍ സഭക്ക് പോലീസ് അധികാരികളില്‍നിന്നു നേരിടേണ്ടി വരുന്ന നീതിരഹിതമായ സമീപനത്തില്‍ യോഗം ആശങ്കയും ശക്‌തമായ പ്രതിഷേധവും രേഖപ്പെടുത്തി.
തൃക്കുന്നത്ത് പള്ളി ഇടവകാംഗമായ മാത്യൂസ് മോര്‍ അന്തീമോസിന് യോഗം അനുമോദനം രേഖപ്പെടുത്തി. മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, കുരിയാക്കോസ് മോര്‍ ക്ലീമീസ്, മാത്യൂസ് മോര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും സംബന്ധിച്ചു.
eppam tharam ooooodiii vaaaaaaaaaa
ReplyDeleteVishudha Kurbana veruthe oru chadangai nadathathe "adyam sahodaranumayi
ReplyDeleteramyathayil akuka"! "ningal shodaranodu hridaya poorvam kshamikkanjal
swargasthanaya ente Pithavu ningalodu kshamikkayilla"(Mathew 18:35)First reconcile with your brother and then offer your gift(mathew 5:23)In the absence of this there is no need of OFFERING QURBANA during the feast at Thrikkunnathu Seminary!
Allenkilum Yakobayakaarude oru palliyilum samaadhanamaayi Qurbana nadannu pokunnathu Methran Kakshikalkku ishtamallennu ellavarkkum ariyaam.
ReplyDeletePolice kaarude kaavalillathe Aluva Palliyil keri kaanichu tharumo Methran Kakshi Catholikka?? Srestha bavaykku police kaavalinte aavashyamilla Aluva Thikkunnathu palliyil Qurbana arppikkuuvaan.
Jacobites have already given options for reconciliation:
1. Accept the fact that the Throne of St Thomas is fake (Only a Decoaration, as noted by the Honourable Supreme court Of India) and that the Patriarch of Antioch and All the East is the Supreme Spiritual Authority of the Church. Return to the Mother church in Peace and brotherhood.
2. Split away as a seperate Independent Church (Sister Church), revoke all undeserving and mischevous claims for Jacobite Parishes, and help restore peace.
Don't simply Quote from the Bible, but act and prove.