കണ്ണ്യാട്ടുനിരപ്പു പള്ളിയിലെ പോലീസ് അതിക്രമത്തില്‍ പരുക്ക് പറ്റിയവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ഉപയോഗിച്ച് കള്ളകേസ് എടുത്തതില്‍ പ്രതിക്ഷേധിച്ചു ശ്രേഷ്ഠ കാതോലിക്കാ അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രദമന്‍ ബാവ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലില്‍ ഉപവാസ സമരം ആരംഭിച്ചു. സഭയുടെ നാനാ ഭാഗത്തുനിന്നും വിശ്വാസികള്‍ കോതമംഗലത്തെയ്ക്ക് എത്തികൊണ്ടിരിക്കുന്നു
നീതികരണമുണ്ടോ ഈ പ്രാര്‍ത്ഥനയ്ക്ക് ?
ReplyDeleteഈ പ്രതികാരതിനുള്ള പ്രാര്‍ഥന ഉപേക്ഷിച്ചു നല്ലകര്യങ്ങള്‍ക്കായി നേരും നെറിയും ഉള്ള പ്രവര്‍ത്തി ചെയ്തു അതിനു വേണ്ടിയുള്ള പ്രാര്‍ഥന ചെയ്തു ജീവിച്ചാല്‍ സ്വന്തമായി ഒരു പരിശുധന്റെ പദവി കിട്ടുകയില്ലേ? അവിടെ ഒരുപള്ളി സ്ഥാപിക്കാന്‍ താല്‍പര കക്ഷികളോട് പറഞ്ഞാല്‍ പോരെ? എന്തിനു വെറുതെ പരുമല തിരുമേനിയെ ഉപദ്രവിക്കുന്നത്? ഈ ചെയ്യുന്ന പ്രാര്‍ഥന നല്ലകാര്യങ്ങല്ക് വേണ്ടിയാണെങ്കില്‍ ജീവിച്ചിരിക്കുന്ന പരിശുധനായ് പ്രഖ്യപിചെനെ...........മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ള പ്രാര്ധനയില്‍ നിന്നും പിന്മാരുന്നതല്ലേ നല്ലത്?
ReplyDeletePrarthanayum upavasavum rahasyamaayi cheyyenda karyangalanu!pothusthalangalilum roduvakkilum theruvilum alla ennu kristhu parajathinu vipareethamaayi mattullavare kanikkunna reethi krishteeyamalla
ReplyDeleteകഴിഞ്ഞ കുമ്പസാരത്തിനു ശേഷം സമൂഹത്തോടും ജനങ്ങളോടും കള്ളവും ചതിവും കാട്ടിയതിനുള്ള പ്രായചിതമായി ഈ ഉപവാസ പ്രാര്‍ഥനയെ കണക്കാക്കി കൂടെ? എത്രനാള്‍ ഉപവസിചാലെ ഈ പാപങ്ങള്‍ ഒഴിഞ്ഞു പോവുകയുള്ളു എന്ന് അദേഹത്തിന് മാത്രമല്ലെ അറിയൂ........ അത്രയും നാള്‍ അദ്ദേഹം ഉപവസിച്ചു പ്രാര്‍ധിക്കട്ടെ....
ReplyDeleteKarthave e prarthanakal avidunnu kelkkename. ee deham cheyunna papangaalkku othavennun naattukarodu avidunnu kopikkaruthe.
ReplyDeleteNeethipalakare akramichittu, upadrivachiittu, Avarkethire Upavasam anushtikkuka! Sathya Kristhianikalude Idayante "Chanakya Thandram"
ReplyDelete