News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 2 May 2011

കാവുംഭാഗം സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍

തിരുവല്ല: കാവുംഭാഗം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ നാലാം തിയ്യതി മുതല്‍ 7 വരെ നടക്കും. 4ന് രാവിലെ 8ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 3.30ന് തോണിക്കടവ് കുരിശടിയില്‍നിന്ന് റാസ, 7.30ന് തുകലശ്ശേരിയില്‍നിന്ന് റാസ. 5ന് വൈകീട്ട് 5.30ന് മണിപ്പുഴയില്‍നിന്നും, 6ന് വൈകീട്ട് 3.30ന് നടുവിലേ ചിറയില്‍നിന്നും 7ന് പെരിങ്ങോള്‍ സണ്ടേസ്‌കൂളില്‍നിന്നും റാസ.



പെരുന്നാള്‍ സമാപന ദിനമായ 7ന് രാവിലെ 8.30ന് വി. മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് വെച്ചൂട്ട്, വൈകീട്ട് 4.30ന് ആഘോഷമായ പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍.



No comments:

Post a Comment