കോഴ വാങ്ങി നിയമനവും അട്മിഷനും കൊടുക്കുകയും ആ പണം വാങ്ങിയവര്‍ക്കോ , സഭക്കോ സഭാ മക്കള്‍ക്കോ ഉപകരിക്കാതെ ബ്ലേഡ് ബാങ്കില്‍ കിടന്നു നഷ്ടപെടുകയും പാവങ്ങളായ സഭാ മക്കളെ തിരിഞ്ഞു നോക്കാന്‍ മടിക്കുന്നവരും ,വിദേശ ബാങ്കുകളില്‍ ആര്‍ക്കും ഉപകരിക്കാതെ കോടിക്കണക്കിനു ഇന്ത്യന്‍ കള്ളപ്പണം നിക്ഷേപിക്കുന്ന രാഷ്ട്രീയക്കാരെ പോലെയുള്ളവര്‍ എങ്ങനെ ഹസ്സാരെയേ പിന്തുണക്കാന്‍ ?
ഒരു പവന് രണ്ടായിരം രൂപ കൊടുക്കുന്നു മുന്ന് രൂപ പലിശക്ക് പോരാത്തതിനു പരിശുധന്മാരെ വിറ്റു പണം ഉണ്ടാക്കികൊണ്ടിരിക്കുവ പ പരുമല തിരുമേനിയുടെ രൂപം പതിച്ച സ്വര്ണനാണയം യാക്കോബ് മാര് ഐറേനിയോസ് തിരുമേനി പ്രേകാശനോം ചെയ്തു കൊടുത്തു ! കച്ചവടം പോടീ പൊടിക്കും ! ഇത്രേം നല്ലൊരു ബിസിനസ് നടക്കുമ്പോള് ഇതിനൊക്കെ എവിടെ സമയം സ്വന്തം പോക്കറ്റില് നിന്നും പണം മുടക്കി ഫ്ലെയിറ്റു ടിക്കറ്റും കൊടുത്താ ടെല്ഹിന്നു ഇടയന്മാരെ എല്ലാം കൊണ്ട് പോയി വോട്ടിടിപ്പിച്ചേ ഭാഗ്യത്തിന് സഭയുടെ തലപ്പത് വരികേം ചെയ്തു എന്നും പറഞ്ഞു നാട്ടി നടക്കുന്ന അഴിമതിക്കൊക്കെ എതിര്നിന്നാല്‍ അച്ചായനും പണി കിട്ടും
സഭയുടെ തലപ്പത്തു വന്നത് ബിസിനസിനൊരു സപ്പോര്‍ട്ടിന് വേണ്ടിയ അല്ലാതെ നാട് നന്നാക്കാനല്ല !!

No comments:
Post a Comment