News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 3 May 2011

പീച്ചാനിക്കാട് താബോര്‍ പള്ളിയില്‍ പെരുന്നാള്‍

അങ്കമാലി: പീച്ചാനിക്കാട് സെന്റ് ജോര്‍ജ് താബോര്‍ യാക്കോബായ പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാള്‍ തുടങ്ങി. ഫാ. എല്‍ദോ ചക്യാട്ടില്‍ പെരുന്നാളിന് കൊടിയേറ്റി. തുടര്‍ന്ന് അങ്കമാലി മേഖലാ സുവിശേഷ ധ്യാനയോഗം നടന്നു.



ബുധനാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, 7.30ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഫാ. ജേക്കബ് മാത്യു പഴുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഫാ. എല്‍ദോ ചക്യാട്ടില്‍ അധ്യക്ഷനാകും. തുടര്‍ന്ന്, വിവിധ കലാപരിപാടികള്‍. വ്യാഴാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന, 7ന് പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം.



വെള്ളിയാഴ്ച രാവിലെ 9ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.



No comments:

Post a Comment