കുവൈറ്റ്‌സിറ്റി: ഇന്ത്യന്‍ എംബസിയുടെ താല്‍ക്കാലിക ചുമതല വിധു.പി നായര്‍ക്ക്. കുവൈറ്റിലെ അംബാസഡര്‍ അജയ് മല്‍ഹോത്ര സ്‌ഥാനമൊഴിഞ്ഞ സാഹചര്യത്തലാണിത്. 2002-ലാണ് വിധു പി.നായര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസില്‍ ചേര്‍ന്നത്. 2004-07 കാലയളവില്‍ ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസിയിലും 2007 മുതല്‍ 2010 വരെ ഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
വിദേശകാര്യ സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് മൂന്നാറിലുള്ള ഇന്തോസീസ് പ്രോജക്‌ടിന്റെ അസിസ്‌റ്റന്റ് മാനേജര്‍ ആയിരുന്നു
No comments:
Post a Comment