News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 23 October 2011

കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി

ഹൈദരാബാദ്‌: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്‌സിന്റെ എയര്‍ബസ്‌ എ380 ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര വിമാനത്താളത്തില്‍ അടിയന്തരമായി ലാന്റ്‌ ചെയ്‌തു. ബാങ്കോക്കില്‍ നിന്ന്‌ ദുബായിലേക്കുള്ള യാത്രമധ്യേ പുലര്‍ച്ചെ 3.40 ഓടെയാണ്‌ ലാന്‍ഡിംഗ്‌. വിമാനത്തില്‍ 481 യാത്രക്കാരുണ്ടായിരുന്നു. സാങ്കേതിക തകരാറാണ്‌ കാരണമായി പൈലറ്റ്‌ വ്യക്‌തമാക്കിയത്‌.

ആദ്യം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ്‌ ശ്രമിച്ചുവെങ്കിലും റണ്‍വേയില്‍ തിരക്കേറിയതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പൈലറ്റ്‌ ഹൈദരാബാദ്‌ വിമാനത്താവളവുമായി ബന്ധപ്പെട്ടതും പ്രധാന വിമാനത്താവളത്തിന്‌ സമീപമുള്ള ഷാംഷാബാദ്‌ വിമാനത്താവളത്തില്‍ ഇറക്കിയത്‌. ഇവിടെനിന്നുള്ള എമിറേറ്റ്‌സിന്റെ ദുബായ്‌ വിമാനത്തില്‍ യാത്രക്കാരെ കയറ്റിവിട്ടു.

ഇതു രണ്ടാം തവണയാണ്‌ എമിറേറ്റ്‌സ് എ 380 ഹൈദരാബാദില്‍ അടിയന്തരമായി ലാന്റ്‌ ചെയ്യുന്നത്‌. 2008 ഒക്‌ടോബറില്‍ ഫ്രാന്‍സില്‍ നിന്നും 525 യാത്രക്കാരുമായി വന്ന വിമാനം പഴയ വിമാനത്താവളത്തില്‍

No comments:

Post a Comment