News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 3 July 2011

സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളികളില്‍ മിഥുനം 29 പെരുന്നാളിന് കൊടിയേറ്റി

യാക്കോബായ വിഭാഗത്തിന്റെ പെരുന്നാളിന് ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. വര്‍ഗീസ് ഇടുമാരി കൊടിയേറ്റി. സഹവികാരി ഫാ. ബേബി മാനാത്ത്, ട്രസ്റ്റിമാരായ സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബു പോള്‍, ജോര്‍ജ് കോടിയാട്ട്, ചാക്കോ പത്രോസ് എന്നിവര്‍ സംബന്ധിച്ചു. 10, 11, 12 തീയതികളിലാണ് പെരുന്നാള്‍. 12ന് രാവിലെ 6.45ന് വലിയപള്ളിയില്‍ കുര്‍ബാന നടക്കും. 8.30ന് ചാപ്പലില്‍ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. വിദ്യാഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

No comments:

Post a Comment