ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സെപ്‌റ്റംബര്‍ 16, 17, 18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ദീയസ്‌കോറസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ വിപുലമായ പരിപാടികളോടെ മൂന്നു ദിവസങ്ങളിലായാണ് കുടുംബസംഗമം നടക്കുക. ബൈബിള്‍ ക്ലാസ്, ധ്യാനം, കള്‍ച്ചറല്‍ നൈറ്റ് എന്നിവ കുടുംബസംഗമത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. പരിപാടിയുടെ നടത്തിപ്പിലേക്ക് വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. ഫാ.ജോബി സ്‌കറിയ (ജനറല്‍ കണ്‍വീനര്‍), ഫാ. ബാബു ഏലിയാസ് (കോ-ഓര്‍ഡിനേറ്റര്‍), ടോമി ജേക്കബ്ബ് തുള്ളാമോര്‍ (പബ്ലിസിറ്റി), ജിന്‍സണ്‍ പീറ്റര്‍ ഡബ്ലിന്‍ (കള്‍ച്ചറല്‍ നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍), റെജി ജോണ്‍ താല (ഫിനാന്‍സ്).

No comments:
Post a Comment