തെക്കന്‍പറവൂര്‍: മോര്‍ യൂഹാനോന്‍ മാംദാന യാക്കോബായ പള്ളിയില്‍ പീഢാനുഭവ ശുശ്രൂഷകള്‍ക്ക് ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തേയോഫിലോസ്, ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ഇന്ന് രാവിലെ എട്ടിന് കുര്യാക്കോസ് മാര്‍ ഈവാനിയോസിന്റെ കാര്‍മികത്വത്തില്‍ ഓശാന ശുശ്രൂഷകളും കുര്‍ബാനയും, വൈകിട്ട് ആറിന് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, 6.45 ന് സുവിശേഷയോഗം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ പ്രസംഗിക്കും.
നാളെ വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ഥനയും സുവിശേഷയോഗവും, ജോണി തോളേലി സുവിശേഷപ്രസംഗം നടത്തും.
ചൊവ്വാഴ്‌ച വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് സുവിശേഷയോഗവും മത്തായി തൃക്കളത്തൂര്‍ പ്രസംഗിക്കും.ബുധനാഴ്‌ച രാവിലെ 10 ന് പീഡാനുഭവ ധ്യാനത്തിന് ഫാ. ബോബി ജോസ് കൊല്ലം നേതൃത്വം നല്‍കും.വൈകിട്ട് 5.30 ന് സന്ധ്യാപ്രാര്‍ഥനയും പെസഹായുടെ ശുശ്രൂഷകളും കുര്‍ബാനയും ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസിന്റെ കാര്‍മികത്വത്തില്‍ നടക്കും.
ദുഃഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷകള്‍ രാവിലെ എട്ടിനാരംഭിക്കും. കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.
ശനിയാഴ്‌ച രാവിലെ 9 ന് കുര്‍ബാന, വൈകിട്ട് 5.30 ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഉയിര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷകളും കുര്‍ബാനയും ഉണ്ടായിരിക്കും.

No comments:
Post a Comment