കരിങ്ങാച്ചിറ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണ പുതുക്കുന്ന ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഓശാന ഞായറാഴ്ച രാവിലെ 7.30ന് ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. കുരുത്തോല വാഴ്‌വ്, പ്രദക്ഷിണം എന്നിവ നടക്കും.
പെസഹ വ്യാഴാഴ്ച രണ്ടുമണിക്ക് രാത്രിനമസ്‌കാരം, തുടര്‍ന്ന് കുര്‍ബാന, ഉച്ചക്ക് 2.30ന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് യാമപ്രാര്‍ഥനകള്‍, ധ്യാന പ്രസംഗം, സ്ലീബാ വന്ദനവ്, കബറടക്കം, ശുശ്രൂഷകള്‍ക്ക് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

No comments:
Post a Comment