ബര്‍ലിന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍അരങ്ങേറിയ കലാപത്തിന്റെ വെളിച്ചത്തില്‍യുകെയില്‍ കുടിയേറിയ പ്രവാസിമലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷഉറപ്പാക്കണമെന്ന് ഒഐസിസി യൂറോപ്പ്‌കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ് വര്‍ഗീസ് കേന്ദ്രപ്രവാസികാര്യ വകുപ്പിനോടും കേരളത്തിലെകോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്‌സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു.
കലാപത്തില്‍ ചങ്ങനാശേരി പെരുന്ന സ്വദേശി ഉണ്ണി എസ് പിള്ള, തിരുവല്ല സ്വദേശിബിനു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ബിനുവിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് കലാപകാരികള്‍അടിച്ചു തകര്‍ത്തിരുന്നു. ഭയാശങ്കയില്‍ കഴിയുന്ന യുകെയിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് പ്രവാസിമലയാളി സമൂഹത്തിന്റെ ജോലിയെപ്പോലും ബാധിച്ചേക്കാവുന്ന കലാപ ത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉല്‍ക്കണ്‌ഠ ബ്രിട്ടനിലെ കാമറൂണ്‍ സര്‍ക്കാരിനെ അടിയന്തിരമായി അറിയിക്കണമെന്ന് ഒഐസിസി യൂറോപ്പ് അഭ്യര്‍ത്ഥിച്ചു.
ഇക്കാര്യത്തില്‍ ബ്രിട്ടനിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന് അടിയന്തിരമായി നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയോടും, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിനോടും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സിജോസഫിനോടും ഫാക്‌സ് സന്ദേശത്തിലൂടെ ഒഐസിസി ആവശ്യപ്പെട്ടു. ഈവിഷയത്തില്‍ കേരള എംപി മാരുടെയും കെപിസിസിയുടെയും ശ്രദ്ധ ഉടനടിപതിയണമെന്നും, യുകെയിലെ ഒഐസിസി നേതൃത്വവും പ്രവര്‍ത്തകരുംമാദ്ധ്യമങ്ങളും ഐക്യദാര്‍ഡ്യത്തോടെ നിലകൊള്ളണമെന്നും ഒഐസിസിഅഭ്യര്‍ത്ഥിച്ചു.

No comments:
Post a Comment