News
Friday, 20 January 2012
കണ്യാട്ടുനിരപ്പില് പ്രാര്ഥനായജ്ഞം തുടരുന്നു
Thursday, 19 January 2012
ജീസസിന്റെ ദര്ശനം തുണിയില്!
കഴുകിയുണക്കാനിട്ട സോക്സുകളിലൊന്നില് ജീസസിന്റെ മുഖം കണ്ട് സാറാ ക്രെയ്ന്
സ്തംഭിച്ചുപോയി. ഇനി അത് തന്റെ മാത്രം തോന്നലാകാമെന്ന് കരുതി ഉടന് തന്നെ സാറ
തന്റെ കാമുകനെയും വിളിച്ചുവരുത്തി. ഇരുവരും ജീസസിന്റെ മുഖം തന്നെയാണ് കാണുന്നത്
എന്ന് ഉറപ്പ് വരുത്തിയപ്പോഴേക്കും ഇക്കാര്യമറിഞ്ഞ് കെന്റിലെ ഓര്പിംഗ്ടണ്
ടൗണിലെ സാറയുടെ വീട്ടിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി
തുടങ്ങിയിരുന്നു!
ഉണക്കാനായി പിഴിഞ്ഞ സോക്സിലെ ചുളിവുകളിലാണ് ജീസസിന്റെ മുഖം തെളിഞ്ഞത്. ഇത് അടുത്ത ബന്ധുക്കളെ കാണിക്കുന്നതിനായി സാറ കുറച്ച് ഫോട്ടോകളും എടുത്തിരുന്നു. എന്തായാലും എന്തോ ദൈവീക സൂചനയാണ് ഇതെന്നാണ് അവര് കരുതുന്നത്. പക്ഷേ എന്തിനുളളതെന്ന് മനസ്സിലാവുന്നില്ല എന്നും സാറ പറയുന്നു.
തിരുരൂപം തെളിഞ്ഞത് സോക്സില് ആയതിനാല് അത് പളളിക്ക് കൈമാറാന് സാറ മടിച്ചു. പകരം അത് സൂക്ഷിക്കാന് ഒരു ആലയം നിര്മ്മിക്കുന്നതിനുളള ശ്രമവും ആരംഭിച്ചു. പക്ഷേ, ദൈവ തീരുമാനം മറ്റൊന്നാകും -സോക്സ് ഉണക്കാനിട്ടയിടത്തു നിന്ന് മാറ്റാന് ശ്രമിച്ചപ്പോള് ദൈവ രൂപവും മാഞ്ഞു!
മുമ്പ്, ഫ്രൈയിംഗ് പാനിലും പൈപ്പിലും എന്തിനേറെ ഹംഗറിയിലെ ഒരു പാടത്തിന്റെ ഗൂഗിള് എര്ത്ത് ചിത്രത്തില് പോലും ജീസസിന്റെ ചിത്രം തെളിഞ്ഞത് വാര്ത്തയായിരുന്നു.

തീക്ഷ്ണവാനും എരിവുകാരനുമായ പുരോഹിതന്
കോലഞ്ചേരി: മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രല് വികാരി സ്ലീബാപോള് കോര്
എപ്പിസ്കോപ്പക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന് ബാവ തീക്ഷ്ണവാനും
എരിവുകാരനുമായ പുരോഹിതന് എന്ന ബഹുമതി നല്കി.
ഡമാസ്കസിലെ പാത്രിയര്ക്കീസ് അരമനയില് നടന്ന ചടങ്ങില് ബാവ കോര് എപ്പിസ്കോപ്പയെ ബഹുമതി ചിഹ്നം അണിയിച്ചു. 2011ലാണ് കോര് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്ത്തിയത്. ഭാര്യ: മേഴ്സി. മക്കള്: എലിസബത്ത്, ഏലിയാസ്.
ഡമാസ്കസിലെ പാത്രിയര്ക്കീസ് അരമനയില് നടന്ന ചടങ്ങില് ബാവ കോര് എപ്പിസ്കോപ്പയെ ബഹുമതി ചിഹ്നം അണിയിച്ചു. 2011ലാണ് കോര് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്ത്തിയത്. ഭാര്യ: മേഴ്സി. മക്കള്: എലിസബത്ത്, ഏലിയാസ്.
സഭയ്ക്ക് നഷ്ടമായത് മിടുക്കനായ മുതിര്ന്ന വൈദികനെ
തിരുവല്ല: 33 വര്ഷമായി വിവിധ ഇടവകകളിലും സ്ഥാനങ്ങളിലും ജോലി ചെയ്ത് ആയിരക്കണക്കിന് ആളുകള്ക്ക് വിശ്വാസത്തിന്റെ വെളിച്ചം പകര്ന്ന് നല്കിയ വൈദികനായിരുന്നു ഇന്നലെ അപകടത്തില് മരിച്ച റവ. എം.വി. ജോര്ജ്. ഇരവിപേരൂര്, തേവര്കാട് വെള്ളാറ, കീഴ്വായ്പൂര് ജറുസലേം, വാലാങ്കര, വേങ്ങഴ, തെള്ളിയൂര്, മല്ലപ്പള്ളി, പരിയാരം, തലവടി, സെന്റ് ജോസഫ് മുട്ടാര്, കല്ലൂപ്പാറ സെന്റ് തോമസ് ബഥനി ഇടവകകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയിരൂര് ചായേല് മാര്ത്തോമ്മാ ഇടവകാംഗമാണ്.
കൂടാതെ, മാര്ത്തോമ്മ സഭാ സുവിശേഷപ്രസംഗസംഘം സഞ്ചാരസംഘ സെക്രട്ടറി, കുമ്പനാട് ധര്മ്മഗിരി മന്ദിരം സൂപ്രണ്ട്, നിരണം ഭദ്രാസന കൗണ്സില്, കോട്ടയം-റാന്നി ഭദ്രാസന വൈസ്പ്രസിഡന്റ്, പെരുമ്പാവൂര് വിമന്സ് കോളജ് ഗവേണിംഗ്്ബോര്ഡ്, എപ്പിസ്കോപ്പല് ഗവേണിംഗ്ബോഡി അംഗം, സെന്റ് തോമസ് കോളജ് ഗവേണിംഗ്ബോഡിയംഗം, യുവജനസഖ്യം കേന്ദ്രകമ്മിറ്റിയംഗം, എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. മല്ലപ്പള്ളി ഹോളിഇമ്മാനുവല് സി.എസ്.ഐ. പള്ളിയിലും കോഴഞ്ചേരി സെന്റ് തോമസ് മാര്ത്തോമ്മാ പള്ളിയിലും മൃതദേഹം പൊതുദര്ശനത്തിന് വച്ചിരുന്നു. മാന്നാക്കുഴിയില് കൊല്ലറേത്ത് എം.ജെ. വര്ഗീസിന്റെയും റാഹേലമ്മയുടെയും പുത്രനാണ് ഇദ്ദേഹം.
മലങ്കരയുടെ സൂര്യ തേജസ്
MEENANGADI: 27th Dukhrono of Late Lamented Mor Philoxenos Samuel (മലങ്കരയുടെ സൂര്യ തേജസ്) celebrated at Meenangadi St. Peter's & St. Paul's JSO Cathedral on 17th january, Tuesday. Mor Philoxenos Zacharias Metropolitan of Malabar Diocese Led Holy Penta Mass. Venerable Cor Episcopas of the diocese assisted Mor Philoxenos. Priests and hundreds of faithful from Malabar & Kozhikode Diocese attended. Remembrance meeting held at Cathedral following the Holy Mass, was inaugurated by the Metropolitan. The key of Mor Philoxenos Bhavan was handed over by the Metropolitan.
Reception to Dr. Mor Anthimos at Aluva Mass Hall
ALUVA: Dr. Mor Anthimos Mathews offered evening prayers at Thrikunnath St. Mary's Jacobite Syrian Church ( MASS Hall). Dr. Antheemos was welcomed to the church as a vehicular procession from Patriarchal Center Puthencuriz to Aluva. The prayers were attended by priests and hundreds of faithful. A conjoined welcome to all the newly ordained Bishops are planned at Aluva on 25th Jan (Perunnal Eve).
Subscribe to:
Posts (Atom)