Pages

Wednesday, 19 October 2011

ഇടവക സംരക്ഷണ സമിതി രൂപവത്കരിച്ചു

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പൊതുയോഗം വിളിച്ചുകൂട്ടി ഭൂരിപക്ഷത്തിന് പള്ളിഭരണം നല്‍കി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ ചേര്‍ന്ന ഇടവക സംരക്ഷണസമിതി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. പൗലോസ് പുതിയാമഠം, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment