Pages
▼
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലുംനഴ്‌സുമാര്‍ നടത്തുന്ന സമരം തുടരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരിയില്‍ ബിജെപി, ശിവസേന പൗരസമിതി എന്നിവര്‍ ഹര്‍ത്താല്‍ ആചരിക്കുന്നു
No comments:
Post a Comment