Pages

Saturday, 7 January 2012

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാരെ തടഞ്ഞുവെച്ചു

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാരെ തടഞ്ഞുവെച്ചു. സംഘടനാ രൂപീകരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടയല്‍. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന 50ഓളം നേഴ്‌സുമാരെയാണ് തടഞ്ഞു വെച്ചത്. ഇവരുടെ കയ്യില്‍ നിന്നും സംഘടനയുമായി ബന്ധമില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങുകയും ചെയ്തു.

No comments:

Post a Comment