Pages

Monday, 16 January 2012

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയിലെ പ്രധാന പെരുന്നാളിന് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി.

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയിലെ പ്രധാന പെരുന്നാളിന് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി. ഫെബ്രുവരി ആറിന് വലിയ പള്ളിയില്‍ യാക്കോബായ വിഭാഗവും 7ന് ഉച്ചയ്ക്കുശേഷം 3.30 വരെ ഓര്‍ത്തഡോക്സ് വിഭാഗവും പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തും. പോയേടം പള്ളിയില്‍ ആറാം തീയതി ഓര്‍ത്തഡോക്സ് വിഭാഗവും ഏഴിന് ഉച്ചയ്ക്കുശേഷം 3.30 വരെ യാക്കോബായ വിഭാഗവും പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തും

No comments:

Post a Comment