Pages
▼
Saturday, 28 January 2012
തോമസ് പ്രദമന്‍ ബാവ സംസാരിച്ചത് ശ്രന്ധിച്ചോ ?
വന്ദ്യ വയോധികനായ ഞങ്ങളുടെ പൊന്നു ബാവയെ മെത്രാന്‍ കക്ഷികള്‍ പറയുന്നതിന്റെ പത്തില്‍ ഒരു അംശം പോലും ഞങ്ങള്‍ തിരികെ പറയാറില്ല. നിങ്ങളുടെ തെമ്മാടികളായ ചില വൈദീകരും, നികൃഷ്ട ജീവികളായ ചില തിരുമേനിമാരും ഞങ്ങളുടെ ബാവയെ തെറി പറയുന്നതില്‍ മത്സരിക്കുകയാണ്.
ഞങ്ങളുടെ അച്ഛന്മാരോ തിരുമെനിമാരോ ബാവായോ ഇതുവരെ നിങ്ങളുടെ ബാവയെ പറ്റി മോശമായി സംസാരിച്ചിട്ടുണ്ടോ ? അവരൊക്കെയും ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ വിശുന്ടി കാത്തു സൂക്ഷിക്കുന്നുണ്ട് . പക്ഷെ നിങ്ങളുടെ ആളുകളോ ???...
തൃക്കുന്നത്തു നിങ്ങളുടെ വൈദീകരും തിരുമേനിമാരും ബാവയും നടത്തിയ പത്ര സമ്മേളനം കണ്ടില്ലേ ? ഗുണ്ടകളുടെ സ്വരതിലാനവര്‍ അട്ടഹസിച്ചത് . തിരുമേനിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ കോഞ്ഞാട്ട അച്ഛന്‍ കേറി പറയുന്നത് കാണാം.
തോമസ് പ്രദമന്‍ ബാവ സംസാരിച്ചത് ശ്രന്ധിച്ചോ ? ആരെയെങ്കിലും വേദനിപ്പിക്കുന്ന സംസാരം ആയിരിന്നില്ല അത്.
No comments:
Post a Comment