പണ്ട് കാലങ്ങളില്‍ ചില വീടുകള്‍ രാജാക്കന്മാര്‍ കൊള്ളയടിക്കുകയും ,,,സ്വത്തു തട്ടി എടുത്തിട്ട് ,,,,ആ വീട് കത്തിച്ചു....അതിലെ പെണ്ണുങ്ങളെ പിടിച്ചു കൊണ്ട് പോകുന്ന ,,ആ പഴയ ശൈലി ആണ് ഇന്ന് കേരളത്തിലെ മെത്രാന്‍ കക്ഷി സമൂഹം ചെയ്യുന്നത്....സുറിയാനി സഭക്കും ,സുറിയാനി ആളുകള്‍ക്കും എതിരെ കേസ് കൊടുക്കുകയും ,പള്ളികള്‍ പൂട്ടിച്ചു ഭണ്ടാരം കോള്ളയടിക്കുകയും,,,എന്നിട്ട് അവരുടെ വേഷ വിധാനങ്ങള്‍ അനുകരിച്ചു...അവരുടെ പ്രാര്‍ത്ഥനാ ക്രമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു ഉപയോഗിച്ചിട്ടു... വിശ്വാസികളെ വിഡ്ഢികള്‍ ആക്കുന്ന തട്ടിപ്പ്....
ഓഹോ സുറിയാനി മയം....സുറിയാനിക്കാരെ എതിര്‍ക്കുന്നവര്‍ ....സുറിയാനി ക്രമം ഉപയോഗിക്കുന്നത് എന്തിനാ...മെത്രാന്‍ കക്ഷിക്കാരുടെ പുതിയ തട്ടിപ്പ്...
No comments:
Post a Comment