പാമ്പാക്കുട എം.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കൂടിയ യോഗത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, സഭാ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം, കോനാട്ട് അത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി, ജോര്‍ജ് ജോസഫ്, സഭാ വര്‍ക്കിങ് സമിതി അംഗം ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍പ്രസംഗിച്ചു.
സഭയുടെ രണ്ട് ഭദ്രാസനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ കുടുംബ സംഗമത്തില്‍പങ്കെടുത്തു.
No comments:
Post a Comment