മാമാലശ്ശേരി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ സംഘര്‍ഷം. മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളില്‍ ഒരാള്‍ അറസ്റ്റില്‍.അറസ്റ്റിലായ ആള്‍ അക്രൈസ്തവന്‍ ആണ്. വൈകിട്ട് സന്ധ്യാ നമസ്ക്കാരത്തിനു ശേഷം ആണ് സംഘര്‍ഷം ഉണ്ടായത്.ഗുണ്ടകള്‍ വന്ന വാഘനം യാക്കോബായ വിശ്വാസികള്‍ തകര്‍ത്തു.
No comments:
Post a Comment