Pages

Saturday, 5 November 2011

ടി.എം. ജേക്കബിന്റെ ശവസംസ്‌കാര ശുശ്രൂഷ നടന്ന കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ ശനിയാഴ്ച പ്രത്യേക പ്രാര്‍ഥന നടന്നു.

കൂത്താട്ടുകുളം: ടി.എം. ജേക്കബിന്റെ ശവസംസ്‌കാര ശുശ്രൂഷ നടന്ന കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ ശനിയാഴ്ച പ്രത്യേക പ്രാര്‍ഥന നടന്നു. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ചയും പള്ളിയില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും.

No comments:

Post a Comment