Pages

Friday, 4 November 2011

മഴുവന്നൂര്‍ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ശേഷിപ്പ് സ്ഥാപിച്ചു

കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധ പരുമലതിരുമേനിയുടെ ശേഷിപ്പ് സ്ഥാപിച്ചു. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സ്ഥാപന ചടങ്ങുകള്‍ക്ക് മെത്രാപ്പോലീത്തമാരായ ജോസഫ്മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് എന്നിവരും ഫാ. ജോര്‍ജ് നാരകത്തുകുടി, ഫാ. ഏലിയാസ് കെ. ഈരാളി, ഫാ. ജേക്കബ് കാക്കോളില്‍, ഫാ. എല്‍ദോസ് മഴുവന്നൂപറമ്പില്‍ എന്നിവരും നേതൃത്വം നല്‍കി.

No comments:

Post a Comment