Pages

Saturday, 15 October 2011

മെത്രാന്‍ കക്ഷി അതിക്രമം

ആട്ടിന്‍കുന്നു പള്ളിയുടെ മണ്ണത്തൂര്‍ സൌത്ത് കുരിശു പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു ഇന്ന് രാവിലെ നടന്ന പ്രദക്ഷിണത്തില്‍ മെത്രാന്‍ കക്ഷി അതിക്രമം. നാല് യാക്കോബായ വിശ്വാസികള്‍ ക്ക് അക്രമത്തില്‍ പരുക്കേറ്റു.വി.സി.മാത്യു, ടിനു ജോണ്‍,സോബിന്‍ മാത്യു,ജിയോജോര്‍ജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment