Pages

Sunday, 23 October 2011

കാസര്‍ക്കോട് വിദ്യാനഗറില്‍ നിരോധനാജ്ഞ കോലഞ്ചേരി പള്ളി

കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി
കാസര്‍ക്കോട്: നേരിയ സംഘര്‍ഷത്തെ തുടര്‍ന്ന് കാസര്‍ക്കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.

ശനിയാഴ്ച രാത്രി ഉളിയന്തടുക്കയില്‍ യുവാവിന് കുത്തേറ്റതിനെ തുടര്‍ന്നാണ് നടപടി. സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടയുന്നതിനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

No comments:

Post a Comment