Pages

Friday, 21 October 2011

മുഖ്യമന്ത്രിയുടെ വീടിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു

കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി
കൊച്ചി: മുഖ്യമന്ത്രിയുടെ വീടിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് ആര്‍.കെ.സുരേഷ് ബാബു അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ തമ്പി സുബ്രഹ്മണ്യം, മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.സി.സി. ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബോബന്‍ നെടുമ്പറമ്പില്‍, ജോസഫ് അലക്‌സ്, പത്മദാസ്, ദീപക് ജോയി, ഉണ്ണി കാക്കനാട്, കെ.എം.ഹാരിസ്, റസിയ ബീവി പി.ജെ., മിനിമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment