കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്‌ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാം മത് ശ്രാദ്ധപെരുന്നാള്‍ അഖില മലങ്കരാടിസ്‌ഥാനത്തില്‍ ആഘോഷിക്കൂം. ആഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1 തീയതികളിലാണ് പൊരുന്നാള്‍ ആഘോഷം. യോഗം കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. കെ.പി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ജോണ്‍, സ്ലീബാ പോള്‍, ഫാ. സാജു ചെറുവിളളില്‍, ഫാ. രാജു കൊളപ്പുറത്ത്, ഫാ. പൗലോസ് പുതിയാമഠം, മോന്‍സി വാവച്ചന്‍, പോള്‍ വി. തോമസ്, എന്‍.പി. വര്‍ഗീസ്, ക്‌നാലാത്ത്, ജോര്‍ജ് എം. എബ്രാഹാം, വി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment