Pages

Friday, 6 May 2011

മുടവൂര്‍ പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി

മൂവാറ്റുപുഴ: മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ പെരുന്നാള്‍ കൊടിയേറി. ശനിയാഴ്ച രാവിലെ 9നുള്ള കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നേതൃത്വം നല്‍കും. 11.30ന് നടുക്കുരിശിലേക്കും പടിഞ്ഞാറെ കുരിശിലേക്കും പ്രദക്ഷിണം. 12.30ന് കുരിശുംതൊട്ടിയില്‍ വഴിപാട് ലേലം, 1.30ന് നേര്‍ച്ച സദ്യ, 3.30ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.

No comments:

Post a Comment