Pages

Monday, 2 May 2011

സഭയോടും സമൂഹത്തോടും പ്രതിബദ്ധതവേണം


റാന്നി: ദര്‍ശനം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ സഭയോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ളവരായിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഴിയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പ്രസ്ഥാനം നിലയ്ക്കല്‍ ഭദ്രാസനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു അദ്ദേഹം.



No comments:

Post a Comment