CHELAD, KOTHAMANGALAM: The Dukhrono of Mor Yaqu'b Burdhono and Retreat will be held at St. Stephen's Bes - Ania JSO Valiya Pally, Chelad from Nov 20th to 28th. His Beatitude Dr. Baselios Thomas I Catholicos will inaugurate the retreat on Nov 20th, Sunday. Sri. K P.Abraham Tholali, Fr.Eby Varkey , Fr.Varghese Pulliyatel, Fr.Paulose Pallathukudy, V.Rev E. C. Geevarghese Cor-Episcopa, Fr. P.T.Thomas Erumeli and V.Rev. Gheevarhese Mulayamkottu Cor-Episcopa will lead the retreat. HG Dr. Mor Severios Abraham - Metropolitan of Angamaly region will celebrate the H. Qurbono on Nov 25 at Thekkekurish chappel . On 27 Holy Mass by His Beatitude Dr. Baselios Thomas I Catholicos, evening prayer by H.G.Gregorios Joseph(Kochi Diocese) H.G Mor Aphrem Mathews Perumbavoor and Highrange region will celebrate H. Qurbono on Nov 28th, the main day of the feast. This is one of the few churches in Malankara where the Holy relics of Mor Yaqu'b Burdhono was installed by the holy hands of St. Gregorios of Malankara.
News
Tuesday, 22 November 2011
Flag Hoisted for Feast of Yaqub Burdhono at Chelad Bes-Aniya Church
Monday, 21 November 2011
പട്ടി വണ്ടിക്കു വട്ടം ചാടിയാലും വണ്ടി നിറുത്തും""
ഉമ്മന്‍ ചാണ്ടിയെ തടഞ്ഞെന്നോ?ഹഹഹഹ ..,,,കൊലെന്ചെരിയിലെ കുറച്ചു പണ ചാക്കുകള്‍ മെത്രാന്‍ കക്ഷിക്കാര്‍ക്ക് ഉണ്ട്...പക്ഷെ അണികള്‍ ഇല്ല,,ഉള്ളത് ആ കടമറ്റം ഭാഗത്തുള്ള കുറച്ചു കള്ള് കുടിയന്മാരാ..അല്ലാതെ ഏറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്‍സ് ആളുകളോ..ഹഹഹ്ഹാ ...പിന്നെ ഉമ്മന്‍ ചാണ്ടിയെ തടയുകയോ ,പിടിക്കുകയോ..അതൊക്കെ വെറും പ്രഹസനം "പട്ടി വണ്ടിക്കു വട്ടം ചാടിയാലും വണ്ടി നിറുത്തും""അത്രക്കെ ഇതൊക്കെ ഉള്ളു...യാക്കോബായ ക്കാരിലെ അച്ചനെ,,വേണ്ട ഒരു കപ്യാരെ തടഞ്ഞു നോക്ക്...ഇവനൊക്കെ അമ്മേടെ മുലപ്പാല്‍ കുടിച്ചവന്‍ ആണെങ്ങില്‍..,,,തീക്കൊള്ളി എടുത്തു തലേല്‍ ചൊ
റിഞ്ഞ പോലെ ഇരിക്കും......ഇങ്ങനെ ഒക്കെ കാണിക്കും
റിഞ്ഞ പോലെ ഇരിക്കും......ഇങ്ങനെ ഒക്കെ കാണിക്കും
വലിയ പിതാവിനോട് ചെയ്ത അനാദരവ്
അഭിവന്ദ്യ Job Mar Philoxenos തിരുമേനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രി ശ്രി ഉമ്മന്‍ ചാണ്ടി യെയും,പിന്നീട്, മകന്‍ ചാണ്ടി ഉമ്മെനെയും തടഞ്ഞ വിശ്വാസികളുടെ നിലപാട് ക്രിസ്തീയ സമൂഹത്തിന് അപമാനകരം ആയിപ്പോയി.
സഭാ പ്രശ്നത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുവാന്‍ സര്‍ക്കാറിന് ആകില്ല....
സഹോദരങ്ങളെ...... ആ വലിയ പിതാവിനോട് ചെയ്ത അനാദരവ് ആയിപ്പോയി നിങ്ങളുടെ ഈ പ്രവര്‍ത്തി.ഏതൊരു കുറ്റവാളിക......്ക് പോലും മൃതശരീരത്തിന് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല.സഭാ നേതാക്കന്മാര്‍ക്ക് വിശ്വാസികളുടെ ഈ പ്രവര്‍ത്തിയെ നിരുല്സാഹപ്പെടുതമായിരുന്നു.
ദൈവാലയത്തെ വാണിജ്യവല്‍ക്കരിച്ച കച്ചവടക്കാരെ ആട്ടി ഓടിച്ച യേശുക്രിസ്തുവിന്റെ മാര്‍ഗം ആണ് നമ്മള്‍ പിന്തുടരുന്നതെങ്കില്‍, സ്വത്തിനു വേണ്ടിയുള്ള ഈ തര്‍ക്കത്തിന്റെ പേരില്‍, അവര്‍ക്ക് അന്തിമോപചാരത്തിന് സ്വാതന്ത്ര്യം നിഷേധിച്ചത് ക്രൂരമായിപ്പോയി സഹോദരങ്ങളെ...

കോലഞ്ചേരി: മെഡിക്കല്‍ കോളേജിലേയും കോലഞ്ചേരി പള്ളിയുടെകീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേയും യാക്കോബായ അംഗങ്ങളുടെ അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ട് 3ന് ചേരും
കോലഞ്ചേരി: മെഡിക്കല്‍ കോളേജിലേയും കോലഞ്ചേരി പള്ളിയുടെകീഴിലുള്ള മറ്റ്
സ്ഥാപനങ്ങളിലേയും യാക്കോബായ അംഗങ്ങളുടെ അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ട് 3ന്
ചേരും.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചാപ്പലില്‍ നടക്കുന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുംമെത്രാപ്പോലീത്തമാരും പങ്കെടുക്കുമെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ അറിയിച്ചു

കോലഞ്ചേരിയില്പ്രതിഷേധപ്രകടനം നടത്തും
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മുന്‍ ഡല്‍ഹി ഭദ്രാസനാധിപന്‍ ഈയോബ് മോര്‍ ഫീലക്സിനോസ് മേത്രാപ്പോലിത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോലഞ്ചേരി ഓര്‍ത്തഡോക്സ് ചാപ്പലില്‍ എത്തിയ ബഹു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, പൂത്രിക്ക പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നിബു കെ കുര്യാക്കോസിനെ തടയുകയും ചെയ്തു. യാക്കോബായക്കാരനായ പ്രസിഡണ്ടിനെ മെത്രാന്‍ കക്ഷികള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചു യാക്കോബായ സഭാ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യ മന്ത്രിയെ അവഹെളിച്ചതില്‍ പ്രതിഷേധിച്ചു നാളെ കോലഞ്ചേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കോലഞ്ചേരിയില്‍ പ്രകടനം നടത്തും
Job Mar Philoxenos (Delhi diocese) entered into the eternal rest.
Job Mar Philoxenos (Delhi diocese) entered into the eternal rest.
കൊച്ചി: ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പ് മന്ത്രി ടി.എം.ജേക്കബ്ബിന് കേരളത്തിന്റെ ആദരാഞ്ജലി. എറണാകുളം ടൗണ്‍ഹാളില്‍
പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-സിനിമാരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം
അര്‍പ്പിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ പലരും മരണവാര്‍ത്ത അറിഞ്ഞ
ഉടന്‍തന്നെ ആസ്പത്രിയിലേക്കെത്തി. ശവസംസ്‌ക്കാരം തീരുമാനിച്ചിരുന്നത്
ചൊവ്വാഴ്ചയായിട്ട് കൂടി നിയമസഭാ സാമാജികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റയ്ക്കും
കൂട്ടമായുമെല്ലാം തിങ്കളാഴ്ച തന്നെ എറണാകുളത്തെത്തി. ലേക് ഷോര്‍ ആസ്പത്രിയില്‍
നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം
ടൗണ്‍ഹാളിലെത്തിച്ചത്. ജില്ലയിലെ ആദ്യ പൊതുദര്‍ശനമായിരുന്നു ഇത്
Subscribe to:
Posts (Atom)