News
Monday, 24 October 2011
പള്ളിത്തര്‍ക്കം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടപെടണം
കോലഞ്ചേരി: പള്ളിത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് ഗാന്ധിയന്‍ ദര്‍ശന സമിതി പ്രസിഡന്റ് അഡ്വ. റോയ്‌ജോണ്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭാ ഉപസമിതി പലവട്ടം ചര്‍ച്ചചെയ്തിട്ടും പരിഹരിക്കാന്‍ കഴിയാത്തതും, സഭാ മേലധികാരികള്‍ തെരുവ് സമരം പ്രഖ്യാപിച്ചതും ഉചിതമല്ലാത്ത സാഹചര്യത്തില്‍ ഇരുസഭകളും വിട്ടുവീഴ്ചാ മനോഭാവം കാട്ടണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിസഭാ ഉപസമിതി പലവട്ടം ചര്‍ച്ചചെയ്തിട്ടും പരിഹരിക്കാന്‍ കഴിയാത്തതും, സഭാ മേലധികാരികള്‍ തെരുവ് സമരം പ്രഖ്യാപിച്ചതും ഉചിതമല്ലാത്ത സാഹചര്യത്തില്‍ ഇരുസഭകളും വിട്ടുവീഴ്ചാ മനോഭാവം കാട്ടണമെന്നും ആവശ്യപ്പെട്ടു.
ക്രിഷ് ണനും രാധയും
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
കല്യാണപ്പെണ്ണേ കസ്തൂരിമൈനേ
കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ
തില്ലാനത്താളം തക്കിടതരികിടമേളം
നാദസ്വരം വേണം ഏഴുസ്വരം വേണം
പൂമാലയും പൊൻത്താലിയും
മൈലാഞ്ചിയും പൂമെത്തയും
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
കല്യാണപ്പന്തലും കല്യാണസദ്യയും
ആഘോഷമാക്കേണം പൂരമാക്കേണം
സംഗീതനൃത്തത്തുടിതാളങ്ങൾ
പുല്ലാങ്കുഴൽ വേണം ഗോപികമാർ വേണം
പൂന്തെന്നലേ പാടിവായോ
തേനുണ്ണാൻ ഓടിവായോ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
Sunday, 23 October 2011
Subscribe to:
Posts (Atom)





